Keezhmad Family Health Center

അശ്വമേധം വളണ്ടിയേഴ്‌സിന് പരിശീലനം

Home / Uncategorized / അശ്വമേധം വളണ്ടിയേഴ്‌സിന് പരിശീലനം

അശ്വമേധം വളണ്ടിയേഴ്‌സിന് പരിശീലനം

Home / Uncategorized / അശ്വമേധം വളണ്ടിയേഴ്‌സിന് പരിശീലനം

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കുഷ്ഠരോഗനിർണ്ണയ ഭവന സന്ദർശനപരിപാടിയുടെ ഉദ്ഘാടനം കുട്ടമശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വീട്ടുമുറ്റസദസ്സിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്‌ഘാടനം ചെയ്തു.വാർഡ് അംഗം കെ.ബി.അജിത് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.ഷാഹിറ , അംഗങ്ങളായ എസ്.ഇ.അബ്ദുൾസലാം, അഭിലാഷ്കുമാർ, സിനിമോൾ ഉദയകുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി.സബ്‌ന,ലിജി ഫ്രാൻസിസ് , ടി. എ.ഹസീന എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം. ഐ.സിറാജ് പ്രവർത്തനപദ്ധതി അവതരിപ്പിച്ചു. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനുവരി ഏഴ് മുതൽ ഇരുപത് വരെയുള്ള തിയതികളിൽ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് കുഷ്ഠരോഗനിർണ്ണയപരിശോധന നടത്തും

Leave a Reply

Your email address will not be published. Required fields are marked *